നിന്നെയും കാത്ത് ഞാനുമാരാത്രിയും






 ഇറിഞ്ഞിലുകണക്കേ...നക്ഷത്രങ്ങളായിരുന്നു ആകാശത്ത് 
കാടിന്റെ നിലാവ് നിറഞ്ഞൊഴുകി പരന്നു .  വന്യത എന്നിലും നിറഞ്ഞു .
ആ  നീല ശിലാതലത്തിൽ അവൾ എനിക്ക് വേണ്ടി ശ്വസിച്ചു .കാടിന്റെ സീൽക്കാരത്തിൽ 
അവൾ നാണം മറന്നു, തത്വചിന്ത മറന്നു, ഞാൻ ഭയന്നിരുന്ന അവളുടെ സ്വത്വവാദം പോലും .
ഞാനുമവളും മൃഗമായി പ്രകൃതിയായി .സുരത മൂര്ശ്ചയിൽ വിറയാർന്ന വാക്കുകൾ എന്റെ ചെവിയിൽ മൂളി 
''നമ്മുടെ ഉപാധികളില്ലാത്ത  പ്രണയം''.
കൊടമഞ്ഞൊഴുകിനീങ്ങി ..പുല്മെടിൽ  ചിത്രങ്ങൾ  പിറന്നു .
അവൾ അനാവൃതയായി പ്രകൃതിയായി ഞാൻ കാലവും .കാലം പ്രകൃതിയിൽ വല്ലാതെ ഭ്രമിച്ചുപോയി 
സ്വര്ണ വർണമാർന്ന പുല്ലുകൾ ഞങ്ങള്കടിയിൽ ഞെരിജ്ഞ്ഞു ..ആ സ്വപ്നത്തിന്റെ താഴ്വരയിൽ ഞങ്ങളുടെ ഞരമ്പുകൾ അയഞ്ഞു 
ജനിമൃതികൽക്കപ്പുറത്തു എന്റെ ഡയറി താളുകളിൽ കഥയോടുങ്ങി .ഞാൻ കാത്തിരിക്കുന്നു നിന്നെ .നമുക്ക് മടങ്ങിപോകാം 
ആ  താഴ്വരയിലേക്ക് 

Comments

  1. ജനിമൃതികൽക്കപ്പുറത്തു എന്റെ ഡയറി താളുകളിൽ കഥയോടുങ്ങി .ഞാൻ കാത്തിരിക്കുന്നു നിന്നെ .നമുക്ക് മടങ്ങിപോകാം
    ആ താഴ്വരയിലേക്ക്

    ReplyDelete
  2. പ്രണയം പൂക്കുന്ന തഴവരയിലേക്ക് ഒരു മടക്കയാത്ര യുണ്ടാവട്ടെ ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

ചാന്ദിനി എന്ന അരവാണി

A Trip to the Land of Brahma Kamal

ഓർമ്മകളിലെ ലക്ഷ്മി